വലിപ്പ-ചെറുപ്പങ്ങളോ നിറ വ്യത്യാസ്സങ്ങളോ ഇല്ലാത്ത സ്നേഹം ബന്ധം ... അകലം കൂടുന്നതിനനുസ്സരിച്ച് അടുപ്പം കൂടുന്ന നമ്മുടെ ഈ സൗഹൃദം എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാം
ഒരുപാട് ചിരിച്ച ദിനങ്ങള്‍ പോലും ഓര്‍മയില്‍ വേദനകള്‍ സമ്മാനിക്കുന്നു … ആരും ആരെയും മനസിലാക്കാന്‍ ശ്രമിക്കാത്ത ഈ ഭൂമിയില്‍ ……¡ ആരും ആര്‍ക്കും ബാദ്ധ്യത ആവാതിരിക്കട്ടെ!!